tag:blogger.com,1999:blog-3401373817826153636.post8500368260245711105..comments2023-06-14T06:25:39.230-07:00Comments on മനസ്സൊഴുകും വഴി...: ചെമ്പകപ്പൂമണമുള്ള പ്രണയമഴ.....Manuhttp://www.blogger.com/profile/02054217802274240678noreply@blogger.comBlogger17125tag:blogger.com,1999:blog-3401373817826153636.post-8033108645912473122016-07-27T21:35:43.247-07:002016-07-27T21:35:43.247-07:00ചെമ്പകപ്പൂ മണക്കുന്ന ഈ പ്രണയമഴയിൽ മനസ്സ് കൊണ്ട് നന...ചെമ്പകപ്പൂ മണക്കുന്ന ഈ പ്രണയമഴയിൽ മനസ്സ് കൊണ്ട് നനഞ്ഞലിഞ്ഞു...മനസ്സിന്റെ കോണിൽ എവിടെയോ ഒരു നോവ് അനുഭവിക്കുന്നു. വരില്ല എന്ന് അറിയാമെങ്കിലും നമ്മുടെ പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പ് സുഖമുള്ള നോവ് അല്ലെ മനു ? ആശംസകൾ. ഷീനnoreply@blogger.comtag:blogger.com,1999:blog-3401373817826153636.post-91432084739420143422016-07-27T21:32:21.914-07:002016-07-27T21:32:21.914-07:00ചെമ്പകപ്പൂ മണക്കുന്ന ഈ പ്രണയമഴയിൽ മനസ്സ് കൊണ്ട് നന...ചെമ്പകപ്പൂ മണക്കുന്ന ഈ പ്രണയമഴയിൽ മനസ്സ് കൊണ്ട് നനഞ്ഞലിഞ്ഞു...മനസ്സിന്റെ കോണിൽ എവിടെയോ ഒരു നോവ് അനുഭവിക്കുന്നു. വരില്ല എന്ന് അറിയാമെങ്കിലും നമ്മുടെ പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പ് സുഖമുള്ള നോവ് അല്ലെ മനു ? ആശംസകൾ. ഷീനnoreply@blogger.comtag:blogger.com,1999:blog-3401373817826153636.post-35256369981220530852013-06-03T01:42:59.236-07:002013-06-03T01:42:59.236-07:00ഈ വാക്കുകളിൽ ഒരു ഹൃദയം മിടിക്കുന്നുണ്ട്...മനസ്സിൽ ...ഈ വാക്കുകളിൽ ഒരു ഹൃദയം മിടിക്കുന്നുണ്ട്...മനസ്സിൽ തട്ടി വന്ന പ്രണയാക്ഷരങ്ങൾ. നല്ല ഈ എഴുത്തിന് അഭിനന്ദനങ്ങൾ!Anonymoushttps://www.blogger.com/profile/00031119184103727787noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-59506496955264462232011-11-01T10:43:10.610-07:002011-11-01T10:43:10.610-07:00പ്രണയമഴയില്‍ നനഞ്ഞു നിര്‍വൃതി പൂണ്ടു നില്കുന്ന മന...പ്രണയമഴയില്‍ നനഞ്ഞു നിര്‍വൃതി പൂണ്ടു നില്കുന്ന മനോഹരമായ ഒരു പ്രണയ കാവ്യം .......മനസ് നിറയെ പൊന്‍ ചെമ്പകത്തിന്റെ സൌരഭ്യം നിറയുന്നു ......BINDUhttps://www.blogger.com/profile/08829481292644521340noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-45108765571042288672011-10-31T03:03:01.810-07:002011-10-31T03:03:01.810-07:00പ്രണയമഴ...ചെമ്പകപ്പൂവിന്റെ നൈർമ്മല്യത്തോടെ മനസ്സിൽ...പ്രണയമഴ...ചെമ്പകപ്പൂവിന്റെ നൈർമ്മല്യത്തോടെ മനസ്സിൽ നിന്നും മനസ്സിലേക്ക് ഒഴുകി ഇറങ്ങുന്നു.. ഇത് ഗദ്യമല്ല കവിത തന്നെ...മനസ്സിനെ വശീകരിക്കുന്ന വാക്കുകളാൽ കുറിച്ചിട്ട ഗദ്യകവിത...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-39128741518616283102011-10-29T22:39:10.196-07:002011-10-29T22:39:10.196-07:00അവന്തികാ..
മനസ്സൊഴുകും വഴിയിലേക്ക് സ്വാഗതം..ഇന്നല...അവന്തികാ..

മനസ്സൊഴുകും വഴിയിലേക്ക് സ്വാഗതം..ഇന്നലെ അഭിപ്രായം പറഞ്ഞു എന്ന് മെയിലില്‍ കണ്ടു..പക്ഷെ അത് ബ്ലോഗ്ഗില്‍ വരാന്‍ വൈകി!!! ഗന്ധര്വന് വരുമെന്ന് കരുതി കാത്തിരിക്കുന്ന ഒരു രാജകുമാരിയാണ് എന്റെ കഥയില്‍..ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ഈ കവിത എനിക്കും പ്രിയപ്പെട്ടതാകുന്നു...മനോഹരമായ ഈ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം..വീണ്ടും വരുക..

സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-67233434369963741282011-10-29T22:28:08.107-07:002011-10-29T22:28:08.107-07:00ദേവീ..
മനോഹരമായി ഈ വാക്കുകള്‍..ദേവിയുടെ അഭിപ്രായത്...ദേവീ..
മനോഹരമായി ഈ വാക്കുകള്‍..ദേവിയുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു..പ്രിയപ്പെട്ട ചിലരുടെ നിശബ്ധത നമുക്ക് ചിലപ്പോള്‍ വലിയ സങ്കടം ഉണ്ടാക്കും..ഒരുപക്ഷെ വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയാത്ത ഒരുതരം നോവ്..ഋതു ഭേദങ്ങള്‍ക്കും കാലത്തിനും അതീതമായി നല്ല സൌഹൃദങ്ങള്‍ നിലനിന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..

ബ്ലോഗ്ഗില്‍ എഴുത്ത് തുടങ്ങാന്‍ ഇനിയും വൈകിക്കണ്ട എന്നാണ് എന്റെ അഭിപ്രായം..നല്ല വാക്കുകള്‍.!!!
സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-10037345955217720552011-10-29T19:34:56.281-07:002011-10-29T19:34:56.281-07:00വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ആദ്യം വന്നത് ഒരു ...വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ആദ്യം വന്നത് ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്, ഒരിക്കലും തിരിച്ചു വരാത്ത ഗന്ധര്‍വനേയും കാത്തു പൂത്ത കാട്ടുചെമ്പകത്തിന്റെ ചുവട്ടില്‍ സ്വപ്നങ്ങള്‍ നെയ്യുന്ന രാജകുമാരിയുടെ കഥ! ജരാനരകള്‍ ബാധിച്ച കാട്ടുചെമ്പകത്തിന്റെ ചുവട്ടില്‍ വൃദ്ധയായ രാജകുമാരി ഇന്നും തന്റെ ഗന്ധര്‍വനേയും കാത്തു നില്കുന്നുവത്രേ! പിന്നെ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വരികളും:
ചൂടാതെ പോയി നീ, നിനക്കായി ഞാന്‍ ചോര ചാരി ചുവപ്പിചോരെന്‍ പനിനീര്പൂവുകള്.........
കാണാതെ പോയി നീ, നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍.......
ഒന്ന് തൊടാതെ പോയി നീ, ഇന്നും നിനക്കായി തുടിക്കുമെന്‍ തന്തികള്‍...........

മനോഹരമായിരിക്കുന്നു ........ ഭാവുകങ്ങള്‍..അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-45318444543901619582011-10-19T07:05:11.238-07:002011-10-19T07:05:11.238-07:00മനു...
ഹൃദയത്തില്‍ കയ്യോപ്പോടു കൂടി എഴുതുന്ന കവിതയ...മനു...
ഹൃദയത്തില്‍ കയ്യോപ്പോടു കൂടി എഴുതുന്ന കവിതയാണ് പ്രണയം. ഹൃദയതുടിപ്പില്‍ ഒഴുകിവന്ന ഈ പ്രണയം ഒരിക്കലും മായാതിരിക്കട്ടെ. പലരുടെയും വാക്കുകള്‍ നമ്മെ കരയിചേക്കാം.എന്നാല്‍ ചിലപ്പോള്‍ എങ്കിലും ഒരാളുടെ നിശബ്ധത നമ്മളെ കരയിച്ചാല്‍ അവരാണ് നമുക്ക് പ്രിയപ്പെട്ടവര്‍. അവകാശപെടാന്‍ മാത്രം കഴിയുന്ന അല്ലെങ്കില്‍ രക്ത ബന്ധങ്ങളെക്കാള്‍ എത്രയോ വലുതാണ് സ്നേഹിക്കാന്‍ മാത്രം കഴിയുന്ന സുഹൃത്ത് ബന്ധങ്ങള്‍. ഓര്‍മയുടെ താളുകളില്‍ ഒരു മയില്‍ പീലി തണ്ട് പോലെ സൂക്ഷിച്ചു വക്കാന്‍ കൊച്ചു കൊച്ചു പരിഭവങ്ങളും തമാശകളും നിറഞ്ഞ ഈ സൗഹൃദം എന്നും നിലനില്ക്കട്ടെ. ഒരുപാടു സ്നേഹികുന്നവരെ കാലം വേഗം വേര്‍പെടുത്തും. പക്ഷെ കാലത്തിനറിയില്ല, വേര്‍പാട് സ്നേഹത്തിന്റെ ആഴം കൂട്ടുമെന്ന്.വേനല്‍ മഴകള്‍ ഇനിയും പെയ്യും. നിലാവും നിശാഗന്ധിയും ഇനിയും പൊഴിയും. സ്നേഹ നിലാവ് പൊഴിക്കുന്ന ഈ പ്രണയം എന്നും നില നില്ക്കട്ടെ.
സ്നേഹത്തോടെ
ദേവിdevi menonhttps://www.blogger.com/profile/03063901166257937264noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-17982876114990330092011-10-09T22:35:56.830-07:002011-10-09T22:35:56.830-07:00പ്രിയപ്പെട്ട ശാലിനീ,
ആദ്യമായി മനസ്സൊഴുകും വഴിയില...പ്രിയപ്പെട്ട ശാലിനീ,

ആദ്യമായി മനസ്സൊഴുകും വഴിയിലേക്ക് സ്വാഗതം ചെയ്യുന്നു..പ്രണയത്തെക്കുറിച്ച് എഴുതാന്‍ ഈ വാക്കുകള്‍ മതിയാകുമോ? എനിക്ക് സംശയമാണ്.. സ്വര്‍ണ്ണപാത്രത്തില്‍ ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന എന്റെ പ്രണയം എപ്പോഴും കൂടെ തന്നെ ഉണ്ടാകും, (പ്രണയിനി വന്നില്ലെങ്കിലും)!!!.
ഇനിയും വരുക വിലയേറിയ അഭിപ്രായങ്ങളുമായി ...ശുഭദിനം ആശംസിക്കുന്നു..

സ്നേഹത്തോടെ മനു...Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-52393526747211303802011-10-09T00:49:58.583-07:002011-10-09T00:49:58.583-07:00ഇസ്മായില്‍,
സ്നേഹപ്പൂര്വ്വമുള്ള അഭിപ്രായം അറിയിച്...ഇസ്മായില്‍,
സ്നേഹപ്പൂര്വ്വമുള്ള അഭിപ്രായം അറിയിച്ചതില്‍ സന്തോഷിക്കുന്നു..ഇനിയും വരിക ഇത് വഴി..

സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-50415527309900652482011-10-08T23:26:11.681-07:002011-10-08T23:26:11.681-07:00മനുവിന്,
പ്രണയത്തെക്കുറിച്ച് അസാധ്യമായി എഴുതിയ ഈ പ...മനുവിന്,
പ്രണയത്തെക്കുറിച്ച് അസാധ്യമായി എഴുതിയ ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്..ചെമ്പകപ്പൂവിന്റെ മണം ഒഴികിവരുന്നുണ്ട്, വാക്കുകളുടെ ഈ ശേഖരം ധാരാളമാണ് പ്രണയത്തെ വര്‍ണ്ണിക്കാന്‍, ഭാഷക്കും ശുദ്ധതയുണ്ട് വേണ്ടുവോളം.!! ഈ നിശബ്ദപ്രണയം മധുരഗീതങ്ങള്‍ കൊണ്ട് ശബ്ദമുഖരിതമാക്കാന്‍ പ്രണയിനി വരും..ഒരിക്കലും പിരിയേണ്ടി വരില്ല..
വീണ്ടും ഒരുപാട് എഴുതൂ....മണമുള്ള, നിറമുള്ള പ്രണയത്തെക്കുറിച്ച്.
സ്നേഹത്തോടെ ശാലിനി വാര്യര്‍...ശാലിനി വാര്യര്‍https://www.blogger.com/profile/12462220092626601515noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-12003430503553320722011-10-08T04:37:25.956-07:002011-10-08T04:37:25.956-07:00പ്രണയമഴ നനഞ്ഞ നല്ല സുന്ദരഭാഷയിലെ രചന ആകര്‍ഷകമായി.
...പ്രണയമഴ നനഞ്ഞ നല്ല സുന്ദരഭാഷയിലെ രചന ആകര്‍ഷകമായി.
എങ്കിലും പൂര്ണ്ണവ്യക്തതവരാന് രണ്ടു ആവര്‍ത്തി വായിക്കേണ്ടിവന്നു.
എഴുതുകയിനിയും.
ആശംസകള്‍.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-36935715023813308422011-10-08T00:48:31.090-07:002011-10-08T00:48:31.090-07:00പ്രിയപ്പെട്ട മന്‍സൂര്‍, (ചെറുവാടി),
ആദ്യമായി എന്‍...പ്രിയപ്പെട്ട മന്‍സൂര്‍, (ചെറുവാടി),

ആദ്യമായി എന്റെ ബ്ലോഗ്ഗിലേക്ക് സ്വാഗതം പറയുന്നു.....
പ്രണയം പലപ്പോഴും വാക്കുകള്‍ക്കു അതീതമാണെന്ന് തോന്നിയിട്ടുണ്ട്..എന്റെ ഹൃദയത്തിലെ സംഗീതമാണ് ഞാന്‍ പാടാന്‍ ശ്രമിച്ചത്..ഇഷ്ടം ആയെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു...ഇനിയും വരുക...ഈ വാതില്‍ എപ്പോഴും തുറന്നു തന്നെ കിടക്കും.....

സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-8609515920631489452011-10-08T00:40:30.797-07:002011-10-08T00:40:30.797-07:00പ്രിയപ്പെട്ട മയില്‍പ്പീലി..
പട്ടുപാവാടയുടുത്തു, ക...പ്രിയപ്പെട്ട മയില്‍പ്പീലി..
പട്ടുപാവാടയുടുത്തു, കയ്യില്‍ ഏഴുതിരിയിട്ട വിളക്ക് പിടിച്ചു ദേവിക്ക് പ്രദക്ഷിണം വയ്ക്കുന്ന നക്ഷത്ര നയനങ്ങളെക്കാണാന്, ആ ദീപ പ്രഭയില്‍ ആ മുഖം തിളങ്ങുന്ന കാണാന്‍..ആനക്കൊട്ടിലിന്റെ താഴെയുള്ള പടികളില്‍ ഞാനും അക്ഷമനായി നിന്നിട്ടുണ്ട്..
ഈ സന്ദര്‍ശനത്തിനു നന്ദി, അഭിപ്രായത്തിനും.......Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-73811673188307742592011-10-06T10:08:47.863-07:002011-10-06T10:08:47.863-07:00കോടമഞ്ഞിന്റെ കുളിരുപോലെ പ്രണയം നിറഞ്ഞൊഴുകുന്ന വരിക...കോടമഞ്ഞിന്റെ കുളിരുപോലെ പ്രണയം നിറഞ്ഞൊഴുകുന്ന വരികളിലെ സൗന്ദര്യം ആ കല്‍വിളക്കിന്റെ പ്രകാശം പോലെ തെളിച്ചമുള്ളതാണ്.
ഹൃദയം കൊണ്ടാണ് ഈ കുറിപ്പ് എഴുതിയതെന്നു വരികളിലെ തീവ്രത പറയുന്നുണ്ട്.
നീലതടാകത്തിലെ വിരിഞ്ഞ താമര പോലെ , ഭംഗിയുള്ള പ്രണയാക്ഷരങ്ങള്‍.
എങ്ങിനെ ഇഷ്ടപ്പെടാതിരിക്കും മനൂ. ആശംസകള്‍ .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-48480277352326393142011-10-06T09:14:57.067-07:002011-10-06T09:14:57.067-07:00"ഞാന്‍ കൂടെ ഉണ്ടാകും.....നീ പോലും അറിയാതെ ഒരു..."ഞാന്‍ കൂടെ ഉണ്ടാകും.....നീ പോലും അറിയാതെ ഒരു ഹൃദയമിടുപ്പിന്റെ അകലത്തില്‍"..സുഹൃത്തേ .....ഒരുപാടിഷ്ടമായി ഈ ഒരു പ്രണയം ...പട്ടുചുറ്റി നില്ക്കുന്ന ആനകളും ആള് കൂട്ടങ്ങളും .അതിനിടയില്‍ മുമ്പേ പറഞ്ഞു വെച്ച ആ നീല പട്ടുപാവാട കാണാന്‍ എന്റെ കണ്ണുകള്‍ പരതിയിരുന്നത് ഞാന്‍ ഓര്‍ത്തു പോകുകയാണ് ...ചന്ദന കുറിയണിഞ്ഞ പട്ടുപാവാടയണിഞ്ഞ നിഷ്കളങ്കമായ ആ പ്രണയം കാണാന്‍ ഇന്നും കൊതിക്കാറുണ്ട് ...ഒരു ഓര്‍മയിലേക്ക് കൊണ്ട് പോയ സുഹൃത്തേ നിനക്ക് അഭിന്ദനം .....ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ...ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.com