tag:blogger.com,1999:blog-3401373817826153636.post6701209444748874720..comments2023-06-14T06:25:39.230-07:00Comments on മനസ്സൊഴുകും വഴി...: വിശ്വാസത്തിന്റെ കണ്ണാടിManuhttp://www.blogger.com/profile/02054217802274240678noreply@blogger.comBlogger26125tag:blogger.com,1999:blog-3401373817826153636.post-70319851418735939182013-11-09T02:28:20.672-08:002013-11-09T02:28:20.672-08:00ഹൃദസ്പർശം... അല്ലാ വിങ്ങൽ... അഭിപ്രായങ്ങൾ എല്ലാരും...ഹൃദസ്പർശം... അല്ലാ വിങ്ങൽ... അഭിപ്രായങ്ങൾ എല്ലാരും പറഞ്ഞിരിക്കുന്നു.. ഹൃദയം കൊണ്ട് നിർമ്മലെ ഞാൻ പുണരുകയണ്... കഥയാണെങ്കിൽ അല്ലെങ്കിലും.. ആശംസകൾ... മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-31381565885424983462013-07-20T02:28:19.736-07:002013-07-20T02:28:19.736-07:00ചാലക്കോടൻ,
മനസ്സൊഴുകും വഴി വന്നു അഭിപ്രായം അറിയിച്...ചാലക്കോടൻ,
മനസ്സൊഴുകും വഴി വന്നു അഭിപ്രായം അറിയിച്ചതിൽ സന്തോഷം.
"സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു“ എന്നേ പറയാനാണ് ശ്രമിച്ചത്. ഒരിക്കലും എല്ലാ പുരുഷ വർഗ്ഗവും അതിൽ പെടുന്നില്ല, (എഴുതിയ ഞാനും) :) എന്നിരുന്നാലും നാമുൾപ്പെടുന്ന പുരുഷ സമൂഹത്തിൽ അങ്ങനെയും ചിലർ ഉണ്ട് എന്ന സത്യം വിസ്മരിച്ചില്ല എന്ന് മാത്രം.

സ്നേഹത്തോടെ,
മനു..
Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-1432418484604017002013-07-19T21:19:27.080-07:002013-07-19T21:19:27.080-07:00വളരെ നല്ല എഴുത്താണ് ആർക്കും ഇഷ്ടപ്പെടുന്ന ഒരു രചനശ...വളരെ നല്ല എഴുത്താണ് ആർക്കും ഇഷ്ടപ്പെടുന്ന ഒരു രചനശൈലിയുണ്ട് എന്നാലും ചില വിലയിരുത്തലുകൾ തെറ്റല്ലേ എന്ന വിമർശനവും പക്കുവെക്കുന്നു “ സെക്സ് മാത്രമാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് പല ആണുങ്ങളും കരുതുന്നു“ ഇതു താങ്കളുടെ മാത്രം അഭിപ്രായമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. വിവേചനമുള്ള ആരും അങ്ങനെ ചിന്തിക്കും എന്നു തോന്നുന്നില്ല.പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-40953508007371052482013-06-25T09:25:15.865-07:002013-06-25T09:25:15.865-07:00നല്ല ഒഴുക്കോടെ എഴുതി..
നല്ല വായനയും കിട്ടി..കാലിക ...നല്ല ഒഴുക്കോടെ എഴുതി..
നല്ല വായനയും കിട്ടി..കാലിക
പ്രസക്തമായ വിഷയം...

എന്നാൽ കഥയ്ക്കും ലേഖനത്തിനും
ഇടയിൽ കുടുങ്ങി ഒരു തീരുമാനം
എടുക്കാൻ മനു വിഷമിച്ചു എന്ന്
തോന്നി..
ആശംസകൾ ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-64230085545590322512013-06-18T04:23:47.310-07:002013-06-18T04:23:47.310-07:00റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവ...റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു

നന്നായി പറഞ്ഞിരിക്കുന്നൂ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-71162160049696770392013-06-13T04:37:17.353-07:002013-06-13T04:37:17.353-07:00ചില ഭാഗങ്ങളിലെ വർണ്ണനകൾ മനോഹരം. കഥ പറഞ്ഞു വന്ന രീത...ചില ഭാഗങ്ങളിലെ വർണ്ണനകൾ മനോഹരം. കഥ പറഞ്ഞു വന്ന രീതിയും നന്നായിരിക്കുന്നു. അവസാന ഭാഗം കഥയിൽ നിന്നും മാറി ഒരു ലേഖനത്തിന്റെ എന്ടിംഗ് പോലെ തോന്നി. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-63598766686551797002013-06-04T21:05:40.125-07:002013-06-04T21:05:40.125-07:00ക്ലൈമാക്സ് നന്നാക്കാമായിരുന്നു എന്ന് പിന്നീട് തോന്...ക്ലൈമാക്സ് നന്നാക്കാമായിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു..
:)Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-37804489280275466832013-06-04T05:41:49.770-07:002013-06-04T05:41:49.770-07:00ആണുങ്ങള് മാത്രാണോ കുറ്റം ചെയ്യുക , സ്ത്രീകളും ചതി ...ആണുങ്ങള് മാത്രാണോ കുറ്റം ചെയ്യുക , സ്ത്രീകളും ചതി കാണിക്കാറില്ലേ , ഭര്‍ത്താവിനെ ചതിക്കുന്ന ആളുകളില്ലേ ? അച്ഛനോടും അമ്മയോടും ഒത്തിരി ഇഷ്ടം തോന്നുവാ ഈ രചന വായിച്ചപ്പോ . അവരുടെ നിത്യ പ്രണയമാണ് തീര്‍ച്ചയായും കുടുംബത്തിന്റെ സന്തോഷം ഊട്ടിയുറപ്പിക്കുന്നത് . ഓരോ അരുതാത്ത വാര്‍ത്തകള്‍ കേക്കുമ്പോ തന്നെ വിവാഹം എന്ന കാര്യത്തോട് പേടിയാവും . ചീത്ത ആളുകള്‍ കാരണമല്ലേ അത്രയും പവിത്രമായ ബന്ധം വഷളാവുന്നത് . സുതാര്യത ആവശ്യമാണ് വിവാഹ ജീവിത ബന്ധത്തില്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നു ഈ കഥ . എഴുത്ത് ഇഷ്ടമായി .. ആശംസകള്‍ :)ഇന്ദു https://www.blogger.com/profile/11335505744307445039noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-84600777767695262372013-05-30T11:30:33.939-07:002013-05-30T11:30:33.939-07:00പരസ്പര വിശ്വാസം തകരുന്നിടത്ത് ദാമ്പത്യവും തകരുന്നു...പരസ്പര വിശ്വാസം തകരുന്നിടത്ത് ദാമ്പത്യവും തകരുന്നു. അതിനുള്ള വഴികൾ ധാരാളം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-40191737070578818042013-05-30T00:27:08.448-07:002013-05-30T00:27:08.448-07:00കഴിഞ്ഞ ദിവസം വായിച്ചിരുന്നു ..അഭിപ്രായം പറയാന്‍ പറ...കഴിഞ്ഞ ദിവസം വായിച്ചിരുന്നു ..അഭിപ്രായം പറയാന്‍ പറ്റിയില്ല

അല്ല മന്വ പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ?kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-14019325063316428002013-05-28T10:16:15.170-07:002013-05-28T10:16:15.170-07:00മനൂസേ , അല്‍പ്പം സീരിയസ്സ് വിഷയമാണല്ലൊ ...
വായിച്ച്...മനൂസേ , അല്‍പ്പം സീരിയസ്സ് വിഷയമാണല്ലൊ ...
വായിച്ച് കഴിഞ്ഞപ്പൊള്‍ എന്തൊ ഒരു വിഷമം വന്നേട്ടൊ ..
പുഞ്ചിരിയുടെ അലകള്‍ വിരിയിക്കുന്ന അനേകം കുടുംബങ്ങളില്‍
ഒക്കെ ഇങ്ങനെ ചിലതുണ്ടാകാം , ഇതൊരു കഥയല്ല
നേരെന്ന് പറയാനാണ് എനിക്ക് മനസ്സ് വരുന്നത് .
ഒരൊ ദാമ്പത്യത്തിലും , ഒരൊ ബന്ധങ്ങളില്‍ അത്യാവശ്യം
വേണ്ട ഒന്ന് തന്നെയാണ് സൂതാര്യത എന്നു പറയുന്നത് .
സ്നേഹബന്ധങ്ങളുടെ ഇന്ധനമാണത് , അതില്ലാതാകുന്നടുത്ത്
മുന്നോട്ട് പൊക്കെന്നത് ദുഷ്കരമാകും , പിന്നെ അങ്ങൊട്ട്
മനസ്സ് കൊണ്ടുള്ള വേര്‍പിരിയലിന് തുടക്കുവുമാകും .
എഴുതിയിട്ട ഈ കാര്യങ്ങള്‍ പ്രധാന്യമര്‍ഹിക്കുന്നത് തന്നെയാണ് ..
കണ്ണടച്ച് നാം ഒഴിവാക്കി വിടുന്ന പലതും , പല മനസ്സുകളിലും
നിര്‍വികാരികമായ തലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടാവാം ..
സ്നേഹം മനൂസേ .. റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-82718195449924618802013-05-28T07:34:21.347-07:002013-05-28T07:34:21.347-07:00ഭാര്യമാർ സൂക്ഷിക്കുക!
ഭാര്യമാർ സൂക്ഷിക്കുക!
devi menonhttps://www.blogger.com/profile/03063901166257937264noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-10124370878934255032013-05-27T20:58:07.300-07:002013-05-27T20:58:07.300-07:00സമകാലീന നന്മ ....ചിന്തിക്കേണ്ട വിഷയം ആശംസകൾ സമകാലീന നന്മ ....ചിന്തിക്കേണ്ട വിഷയം ആശംസകൾ ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-80277431947776158882013-05-27T12:32:34.652-07:002013-05-27T12:32:34.652-07:00കഥ നന്നായിരിക്കുന്നു.
സുതാര്യത ആവശ്യമാണെങ്കിലും പ...കഥ നന്നായിരിക്കുന്നു.
സുതാര്യത ആവശ്യമാണെങ്കിലും പരസ്പ്പരം വിശ്വാസം ജനിപ്പിക്കുന്ന കാര്യങ്ങളെ ചയ്യാവൂ. അല്ലാത്ത കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പടാതിരിക്കുക തന്നെയാവും രണ്ടു കൂട്ടരും ചെയ്യേണ്ടത്.

പാതി വളരെ അകലെയാണെങ്കിൽപ്പോലും തെറ്റു ചെയ്യുന്നതിനു മുൻപ് ഒരു നിമിഷം ഓർക്കുക- താൻ ചെയ്യാൻ പോകുന്ന തെറ്റ് മറുപാതി ചെയ്താൽ താൻ ക്ഷമിക്കുമോ..? എന്ന്. അതോടെ ആത്മാർത്ഥതയുള്ളവർ തെറ്റുകളിൽ നിന്നും സ്വയം ഒഴിഞ്ഞു നിൽക്കും.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-75138507543526790232013-05-27T07:59:38.364-07:002013-05-27T07:59:38.364-07:00സുതാര്യത വേണം എന്ന് സമ്മതിക്കുമ്പോള്‍, അതിനു വേണ്ട...സുതാര്യത വേണം എന്ന് സമ്മതിക്കുമ്പോള്‍, അതിനു വേണ്ടി വാദികുമ്പോള്‍ എത്ര പേര് സ്വന്തം ജീവിതത്തില്‍ ആ സുതാര്യത കൊണ്ടുവരുന്നു എന്നുകൂടി ചിന്തികണം... ഒഴുക്കുള്ള നിലവാരമുള്ള ഈ കഥയ്ക്ക് എന്റെ ആശംസകള്‍.....നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-70663916252083279202013-05-27T07:37:46.872-07:002013-05-27T07:37:46.872-07:00രചനാ ശൈലി വളരെ ആകര്‍ഷകമായി
പക്ഷെ ക്ലൈമാക്സ് തീരെ ...രചനാ ശൈലി വളരെ ആകര്‍ഷകമായി
പക്ഷെ ക്ലൈമാക്സ് തീരെ നന്നായില്ല എന്നൊരു അഭിപ്രായം ഉണ്ട്. എന്റെ തോന്നല്‍ ആവാം
ആശംസകള്‍ നേരുന്നു ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-53627426090657518482013-05-27T03:52:13.345-07:002013-05-27T03:52:13.345-07:00:):)Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-22278745291224158862013-05-27T02:56:50.194-07:002013-05-27T02:56:50.194-07:00ആനുകാലിക പ്രസക്തമായി കഥയെഴുതാനുള്ള ഈ കഴിവിനെ അഭിനന...ആനുകാലിക പ്രസക്തമായി കഥയെഴുതാനുള്ള ഈ കഴിവിനെ അഭിനന്ദിക്കുന്നു.
നന്നായി എഴുതി. അഭിനന്ദനങ്ങൾ...Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-7395848764859574512013-05-27T02:29:44.831-07:002013-05-27T02:29:44.831-07:00ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് തീര്‍ച്ചയായും സ...ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് തീര്‍ച്ചയായും സുതാര്യത ആവശ്യം തന്നെയാണ്.

നല്ല പോസ്റ്റ്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-14316225426158782282013-05-27T02:29:42.910-07:002013-05-27T02:29:42.910-07:00 പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർ... പരസപരം കാണെണ്ടാത്ത രഹസ്യങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് ആവിശ്യമുണ്ടോ? .ഇതിനു രണ്ട് അഭിപ്രായങ്ങള്‍....ചിലത് രഹസ്യമായി തന്നെ സുക്ഷിക്കേണ്ടി വരും ....ഭര്‍ത്താവ് അര്‍ദ്ധ നഗ്നയായ ഒരു സ്ത്രിയോട് ചാറ്റ് ചെയ്യുന്നൂ എന്ന ഒറ്റക്കാരണത്താല്‍ അയ്യാളെ വേറുക്കണോ ...... പിന്നെ കാര്യങ്ങളില്‍ സുതാര്യത വേണം എന്നതില്‍ എതിരഭിപ്രായമില്ല ..പിന്നെ പരസ്പരം അറിഞ്ഞ് ജിവിക്കുന്നതാ നല്ലത് ..പിന്നെ മുഖ പുസ്തകം തുറക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍,,,ചില ഞരമ്പ് രോഗി പയ്യന്മാരുടെ കാമ പ്രകടനം കൊണ്ട് പൊറുതി മുട്ടി തുടങ്ങി.......... എന്ത് കഷ്ട മാണെന്ന് നോക്കണേ .....കഥക്ക് എന്റെ ആശംസകള്‍.........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-23945544927207538942013-05-27T01:45:47.799-07:002013-05-27T01:45:47.799-07:00നല്ല കഥ.വഴികള്‍ തെറ്റിനടക്കുന്ന പലരില്‍ ചിലരുടെ ജീ...നല്ല കഥ.വഴികള്‍ തെറ്റിനടക്കുന്ന പലരില്‍ ചിലരുടെ ജീവിതം പാശ്ചാത്തലമായപ്പോള് അത് നേര്‍ക്കാഴ്ച്ചയായി.ലൈതമായ അവതരണം ഏറെ നന്നായി.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-89344996585335354502013-05-27T01:16:05.832-07:002013-05-27T01:16:05.832-07:00kidukan manuvetta...kikkidukidukan manuvetta...kikkiduArun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-179028750509380572013-05-27T00:59:00.937-07:002013-05-27T00:59:00.937-07:00കഥ ഇഷ്ടായി. ഒരു അനക്സര്‍ :- നമ്മുടെ നാട്ടിലെ സ്ത്ര...കഥ ഇഷ്ടായി. ഒരു അനക്സര്‍ :- നമ്മുടെ നാട്ടിലെ സ്ത്രീകള്‍ കുട്ടികള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇന്ന് മദ്യത്തിനു അടിമയായികൊണ്ടിരിക്കുന്നു . അവതരണ രീതി മനോഹരമാണ് ...തിരയുടെ ആശംസകള്‍ തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-3401373817826153636.post-77840224576466237382013-05-26T10:45:13.525-07:002013-05-26T10:45:13.525-07:00സുതാര്യത വേണംസുതാര്യത വേണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-76406652506497848702013-05-26T03:38:02.831-07:002013-05-26T03:38:02.831-07:00എനിക്ക് ഇഷ്ടമായ് ഈ കഥ പ്രത്യേകം പറയേണ്ട ചില കാര്യങ...എനിക്ക് ഇഷ്ടമായ് ഈ കഥ പ്രത്യേകം പറയേണ്ട ചില കാര്യങ്ങള്‍
മദ്യ സദസ്സിനെ വര്‍ണ്ണിച്ചത് പിന്നെ അമ്മയുടെ കുക്കിംഗ് ...വെറും വാക്കില്‍ പറഞ്ഞു പോകാതെ ഭംഗിയായ് വര്‍ണ്ണിച്ചു

റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടി ഒരു ഇരയാണ്, അവിശുദ്ധ കാമനകൾ കറപറ്റിക്കാതിരിക്കാൻ അവൾക്കു തന്റെ ഉടലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കേണ്ടി വരുന്നു. നൂറായിരം വായിനോട്ട കണ്ണുകളെ അവൾ പട്ടുസാരി കൊണ്ട് പോരിനു വിളിക്കുന്നു. എല്ലാ അവിഹിതങ്ങളുടെയും പ്രേരണ അവന്റെ കൂടെ ആണെങ്കിലും വിഹിതം അവൾക്കു മാത്രമുള്ളതാകുന്നു. മീശയും താടിയും വച്ച് മസിലും പെരുപ്പിച്ചു മദിച്ചു നടക്കുന്ന നരസിംഹങ്ങളെ പേടിക്കാതെ അവൾ കൊലുസും കിലുക്കി അലസം നടക്കുന്നു

ഇത് ഒരുപാട് ശക്തമായ് എഴുതിയിരിക്കുന്നു

ഫേസ് ബുക്ക് എന്നതില്‍ വരുന്ന റിക്വസ്റ്റ് ഒരാള്‍ എങ്ങനെ അക്സപ്റ്റ് ചെയ്യുന്നു എന്നത് ശരിക്കും വ്യക്തമാണ്

ഒടുവില്‍ നല്ലൊരു മോറല്‍ ഉണ്ട്

അഭിനന്ദനീയം ..ആശംസകള്‍ ..കൂടെ ഒരു ഷേക്ക് ഹാന്റും ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.com