tag:blogger.com,1999:blog-3401373817826153636.post6037557163334850397..comments2023-06-14T06:25:39.230-07:00Comments on മനസ്സൊഴുകും വഴി...: കിനാവള്ളിയിൽ കൊരുത്ത പ്രണയപ്പൂക്കൾ Manuhttp://www.blogger.com/profile/02054217802274240678noreply@blogger.comBlogger7125tag:blogger.com,1999:blog-3401373817826153636.post-6139350446093155542014-06-11T09:54:37.217-07:002014-06-11T09:54:37.217-07:00നന്നായിട്ടുണ്ട് ...............
ആശംസകള്നന്നായിട്ടുണ്ട് ...............
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-27190465208363622622014-05-11T11:23:37.614-07:002014-05-11T11:23:37.614-07:00ഒരുതാലിത്തിളക്കം നീയെൻ കഴുത്തിൽ ചേർത്ത് വയ്ക്കുന്ന...ഒരുതാലിത്തിളക്കം നീയെൻ കഴുത്തിൽ ചേർത്ത് വയ്ക്കുന്ന ചിത്രം
ഹൃദയത്തിന്റെ ചുവപ്പ് കാൻവാസിൽ പകർത്തിവച്ചവൾ,
മഴക്കുളിരിൽ നിന്നെപ്പുതച്ചും
ഒറ്റനടത്തങ്ങളിൽ
എനിക്കുമാത്രം കാണും നിന്റെ
കൈത്തണ്ട് പിടിച്ചും തോളുരുമ്മിയും,
നീപാടിയ പാട്ടിൻ പല്ലവിയ്ക്ക് ആരുംകേൾക്കാതെ
ഒരേ അനുരാഗത്തിൻ ഇണ അനുപല്ലവികൾ മൂളിയും,
നിന്റെ പേര് ഒരു പ്രാർത്ഥന പോലെ സഹസ്രനാമം ചൊല്ലിയും,
ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്നവൾ..!!! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-86178547198324755542014-05-10T00:34:13.682-07:002014-05-10T00:34:13.682-07:00'ഞാൻ ഇനിവരും ജന്മങ്ങളിലും നിന്റെ പ്രണയം തീറെഴു...'ഞാൻ ഇനിവരും ജന്മങ്ങളിലും നിന്റെ പ്രണയം തീറെഴുതി വാങ്ങിച്ചവൾ''
ചില നഷ്ടങ്ങള്‍ ജീവിതത്തിലെ 'ഏറ്റവും വലുതായിരിക്കും. പക്ഷേ നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയെ മതിയാവൂ....ഒരിക്കല്‍ മണ്നിലേക്ക് വലയം പ്രാപിക്കാനും, വീണ്ടും പുനര്‍ജനിക്കാനും, പാതി കണ്ട സ്വപ്നങ്ങളെ പൂരിപ്പിച്ച് പൂര്‍ത്തിയാക്കാനും, അതിലൂടെ ഈ പ്രണയം അനശ്വരമാക്കാനും കഴിയട്ടെ...
ദേവുസ്devi menonhttps://www.blogger.com/profile/03063901166257937264noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-74700475791903370092014-05-08T07:26:25.201-07:002014-05-08T07:26:25.201-07:00പ്രണയം.
വരികള്‍ കൊള്ളാം.പ്രണയം.
വരികള്‍ കൊള്ളാം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-65747998009442976102014-05-08T07:19:27.935-07:002014-05-08T07:19:27.935-07:00പ്രണയം ഒരു കിനാവ് പോലെ ...നന്നായിരിക്കുന്നു പ്രണയം ഒരു കിനാവ് പോലെ ...നന്നായിരിക്കുന്നു ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-73529391626542179992014-05-08T04:06:43.135-07:002014-05-08T04:06:43.135-07:00ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്...ഈ ഭൂമികയിൽ എന്റെ വിശുദ്ധ പ്രണയം ജീവിച്ചു തീർക്കുന്നവൾ..!!!

കൊള്ളാം വരികൾ.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-71136106678523366322014-05-08T01:51:56.618-07:002014-05-08T01:51:56.618-07:00വിരഹം ഒരു വല്ലാത്ത അനുഭവം തന്നെ ..വിരഹം ഒരു വല്ലാത്ത അനുഭവം തന്നെ ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com