tag:blogger.com,1999:blog-3401373817826153636.post4000535207515931948..comments2023-06-14T06:25:39.230-07:00Comments on മനസ്സൊഴുകും വഴി...: നാല് മുഴം പിച്ചിപ്പൂ..........Manuhttp://www.blogger.com/profile/02054217802274240678noreply@blogger.comBlogger71125tag:blogger.com,1999:blog-3401373817826153636.post-64554388882757272952012-11-30T05:20:43.736-08:002012-11-30T05:20:43.736-08:00ഒത്തിരി വൈകിപ്പോയി...മനപ്പൂർവമല്ല....
നല്ല കഥ കെട്...ഒത്തിരി വൈകിപ്പോയി...മനപ്പൂർവമല്ല....
നല്ല കഥ കെട്ടൊ....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-14917925494614130562012-08-30T06:23:49.663-07:002012-08-30T06:23:49.663-07:00മനുവേട്ടാ,
കഥ ഇഷ്ടായീ ട്ടോ,
മനുവേട്ടന് നര്‍മം ആണ്...മനുവേട്ടാ,
കഥ ഇഷ്ടായീ ട്ടോ,
മനുവേട്ടന് നര്‍മം ആണ് കൂടുതല്‍ ചേരുക എന്ന് തോന്നുന്നു,
ഉപമകളൊക്കെ ഗംഭീരം!
ഈ കഥയിലെ നായകന് മനുവേട്ടനുമായി സാദൃശ്യം തോന്നുന്നുണ്ടോ, :):P

- അവന്തിക avanthikahttps://www.blogger.com/profile/15120000813813591307noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-11335361776986798762012-08-07T19:43:33.557-07:002012-08-07T19:43:33.557-07:00നല്ല കഥ
നന്നായി അവതരിപ്പിച്ചുനല്ല കഥ
നന്നായി അവതരിപ്പിച്ചുമിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-69665470212236735852012-07-31T02:13:15.543-07:002012-07-31T02:13:15.543-07:00നന്നായി അവതരിപ്പിച്ചു. പട്ടാളം മണിക്ക്, ബാലരാമാനോട...നന്നായി അവതരിപ്പിച്ചു. പട്ടാളം മണിക്ക്, ബാലരാമാനോടുള്ള അസൂയ കൊണ്ട് പിടിച്ചു കെട്ടിയതാണെന്നല്ലേ ജനസംസാരം. അല്ലാതെ ആളെ മനസ്സിലാകാതെ അല്ലല്ലോ. :) ആശംസകള്‍ മനൂ...Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-7941300325379985292012-07-28T22:17:38.886-07:002012-07-28T22:17:38.886-07:00രസകരമായി വായിച്ചു. നന്നായി പറഞ്ഞു.രസകരമായി വായിച്ചു. നന്നായി പറഞ്ഞു.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-70014629348720638452012-07-23T03:23:00.208-07:002012-07-23T03:23:00.208-07:00ആ വീടിനു അടുത്തുള്ളോരോട് ഈ 'മനസ്സൊഴുകും വഴി...ആ വീടിനു അടുത്തുള്ളോരോട് ഈ 'മനസ്സൊഴുകും വഴി' വായിക്കാന്‍ പറയു..എല്ലാരും ബട്ടന് ഇട്ടു ശീലിക്കട്ടെ..ഹഹ..

സന്തോഷം ശാലിനീ,

മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-50223166323753948352012-07-23T03:20:44.021-07:002012-07-23T03:20:44.021-07:00രസിച്ചൂന്നു പറഞ്ഞതില്‍ സന്തോഷം.
മനു.രസിച്ചൂന്നു പറഞ്ഞതില്‍ സന്തോഷം.

മനു.Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-2826743012139968012012-07-23T03:19:37.105-07:002012-07-23T03:19:37.105-07:00അക്ഷരത്തിന്റെ വലുപ്പം കൂട്ടി കേട്ടോ..വായിച്ചതില്‍ ...അക്ഷരത്തിന്റെ വലുപ്പം കൂട്ടി കേട്ടോ..വായിച്ചതില്‍ സന്തോഷം.

സ്നേഹം,
മനു.Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-28057921285215057042012-07-23T03:17:03.193-07:002012-07-23T03:17:03.193-07:00സത്യം കേട്ടോ..പിച്ചിപ്പൂ ഇങ്ങനെയും??
സന്തോഷം..
സ...സത്യം കേട്ടോ..പിച്ചിപ്പൂ ഇങ്ങനെയും??

സന്തോഷം..

സ്നേഹത്തോടെ..
മനുManuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-44015125991048739392012-07-22T16:02:01.724-07:002012-07-22T16:02:01.724-07:00ശബരിമലക്ക് മാലയിട്ടിട്ടും , ഈ ബലരാമേട്ടന്റെ
ഒരൊ ക...ശബരിമലക്ക് മാലയിട്ടിട്ടും , ഈ ബലരാമേട്ടന്റെ
ഒരൊ കുസൃതികളേ ...
ഉപമകള്‍ കലക്കി മനുസേ ....
ചായകടയിലേ .. ആ താപം അങ്ങട് പിടിച്ചു :)
പണി പിച്ചി പൂവിലും കിട്ടി ..
ഭീമനേ പൊലെ ജയിച്ചു വന്നേനേ .. ബട്ട് ..
പാവം തൊര്‍ത്ത് മുണ്ട് കള്ളി റോസാ പൂവ്
അപഹരിച്ചില്ലേ .. പൊട്ടേ ഒന്നും വഴിയില്‍ തങ്ങില്ല ..
നന്നായി പറഞ്ഞേട്ടൊ .. ഇഷ്ടായീ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-44334832922639494652012-07-22T08:34:08.527-07:002012-07-22T08:34:08.527-07:00സന്തോഷം...സന്തോഷം...Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-20184933836593751312012-07-22T08:33:30.496-07:002012-07-22T08:33:30.496-07:00സംഭവംസംഭവംManuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-47899967726298743572012-07-22T08:31:55.296-07:002012-07-22T08:31:55.296-07:00സന്തോഷം വായിച്ചതില്‍..
സ്നേഹത്തോടെ
മനു.സന്തോഷം വായിച്ചതില്‍..
സ്നേഹത്തോടെ
മനു.Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-29544806382478499742012-07-22T06:49:02.725-07:002012-07-22T06:49:02.725-07:00“മീശ മാധവനിലേയും തിളക്കത്തിലേയും “ നർമ്മങ്ങൾ പോലെ....“മീശ മാധവനിലേയും തിളക്കത്തിലേയും “ നർമ്മങ്ങൾ പോലെ...ആസ്വാദിച്ചു..!
ഇഷ്ടായി ട്ടൊ...ആശംസകൾ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-13474510726245151472012-07-21T23:15:41.910-07:002012-07-21T23:15:41.910-07:00നല്ല ഒരു വായനാനുഭവം സമാനിച്ച പോസ്റ്റ്.. ഈ നര്‍മ്മ...നല്ല ഒരു വായനാനുഭവം സമാനിച്ച പോസ്റ്റ്.. ഈ നര്‍മ്മം കിടിലന്‍.. ആശംസകളോടെ,SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-45840122553620371312012-07-21T21:36:29.429-07:002012-07-21T21:36:29.429-07:00ഈ ബാലരാമ ചരിതം ഇഷ്ടായി....ആശംസകള്‍.ഈ ബാലരാമ ചരിതം ഇഷ്ടായി....ആശംസകള്‍.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-80687644361710372372012-07-21T19:24:01.984-07:002012-07-21T19:24:01.984-07:00മടുപ്പിക്കാത്ത വായന്നനുഭവം. നന്നായി.....സസ്നേഹംമടുപ്പിക്കാത്ത വായന്നനുഭവം. നന്നായി.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-78725439266119136872012-07-21T03:54:24.787-07:002012-07-21T03:54:24.787-07:00മനൂ,
നര്‍മ്മത്തിലേക്കുള്ള ഈ ചുവടുമാറ്റം നന്നായിട...മനൂ,

നര്‍മ്മത്തിലേക്കുള്ള ഈ ചുവടുമാറ്റം നന്നായിട്ടുണ്ട്ട്ടോ ..പ്രണയം മാത്രമല്ല ഹാസ്യോം ഒരു പൊടിക്ക് വഴങ്ങും എന്നുറപ്പിച്ചല്ലോ :)
കഥയുടെ അവസാനം എത്തിയപ്പോള്‍ സുഗന്ധിക്കെന്തു സംഭവിച്ചിരിക്കും , അവരുടെ ട്രാക്ക് ഒന്നായിക്കാനുമോ എന്നൊക്കെ ആയിരുന്നു സംശയം .എന്തായാലും അതിന്റെ ഉത്തരം മുകളില്‍ വായിച്ചപ്പോള്‍ ഒരു സന്തോഷം !Thulasihttps://www.blogger.com/profile/10202501057717152356noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-57080382156748425242012-07-21T03:46:13.181-07:002012-07-21T03:46:13.181-07:00നാല് മുഴം പിച്ചിപ്പൂ നാല് ദിവസം ഓര്‍ത്തു ചിരിക്കാന...നാല് മുഴം പിച്ചിപ്പൂ നാല് ദിവസം ഓര്‍ത്തു ചിരിക്കാനുള്ള വക തന്നു..എന്റെ വീടിന്റെ അടുത്തും ഉണ്ട് ഈ ബോഡി പ്രദര്‍ശി പ്പിക്കുന്ന പുള്ളികള്‍. "വയറിംഗ് എന്നാല്‍ വയറു കാണിക്കല്‍ ആണെന്ന് തെറ്റിദ്ധരിച്ചപോലെ!!ഹഹഹാ..നല്ല നര്‍മം മനൂ..ശാലിനി വാര്യര്‍https://www.blogger.com/profile/12462220092626601515noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-33473331992774706942012-07-21T01:40:53.158-07:002012-07-21T01:40:53.158-07:00രസകരമായി എഴുതി വായിപ്പിക്കാൻ കഴിഞ്ഞു
ആശംസകൾരസകരമായി എഴുതി വായിപ്പിക്കാൻ കഴിഞ്ഞു
ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-33118647080016046902012-07-21T01:34:17.142-07:002012-07-21T01:34:17.142-07:00ചിരിപ്പിച്ചൂ താങ്കള്‍ .........അതിനാണല്ലോ ഏറ്റവും ...ചിരിപ്പിച്ചൂ താങ്കള്‍ .........അതിനാണല്ലോ ഏറ്റവും പ്രയാസം ..........ഫോണ്ട് ഒന്ന് വലുതാക്കിയിട്ടാല്‍ ഉപകാരമാവും ...എന്നെ പോലുള്ള പ്രായമായവര്‍ക്ക് ...ആശംസകള്‍ .............ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-41923566861519542472012-07-21T00:35:41.929-07:002012-07-21T00:35:41.929-07:00സന്തോഷം വായിച്ചതില്‍..
സ്നേഹത്തോടെ
മനു.സന്തോഷം വായിച്ചതില്‍..
സ്നേഹത്തോടെ
മനു.Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-86875444508042059062012-07-21T00:35:12.887-07:002012-07-21T00:35:12.887-07:00വളരെ സന്തോഷം...വളരെ സന്തോഷം...Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-51014173150419445402012-07-21T00:34:54.250-07:002012-07-21T00:34:54.250-07:00സത്യം കേട്ടോ...ഒരു കാമുകനും സഹിക്കാന്‍ പറ്റില്ല......സത്യം കേട്ടോ...ഒരു കാമുകനും സഹിക്കാന്‍ പറ്റില്ല... :)

സന്തോഷം വായിച്ചതില്‍..
സ്നേഹത്തോടെ
മനു.Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-3401373817826153636.post-62696318928271016202012-07-21T00:33:16.657-07:002012-07-21T00:33:16.657-07:00വളരെ സന്തോഷം...വളരെ സന്തോഷം...Manuhttps://www.blogger.com/profile/02054217802274240678noreply@blogger.com